എഴുകോൺ: ചൊവ്വല്ലൂർ ജോതിസിൽ എ.ജോണിന്റെ (അദ്ധ്യാപകൻ, എം.എസ്.സി എൽ.പി.എസ്, നീലേശ്വരം) ഭാര്യ കെ.റോസിലി (40, വി.വി യു.പി.എസ് അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചൊവ്വല്ലൂർ സെന്റ് റീത്താസ് സീറോ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസി ജോൺ, ജൊവാന ജോൺ.