bank-
കലയ്‌ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണം സഹകരണ വിപണി പ്രൊഫ. വി.എസ്. ലീ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: കലയ്‌ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണം സഹകരണ വിപണി പ്രൊഫ. വി.എസ്. ലീ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി ജി.എസ്. ഷിബു, ഭരണസമിതി അംഗങ്ങളായ ബാലകൃഷ്ണപിള്ള, രാജീവ് രാജൻ, മാനേജർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 9.3ന് ബാങ്കിന്റെ ഹെഡ് ഓഫീസിൽ വിപണി ആരംഭി​ക്കും.