deysikutty-74

കൊ​ല്ലം: കോ​ട്ട​യ്​ക്ക​കം വാർ​ഡിൽ തോ​പ്പിൽ വീ​ട്ടിൽ ഡെ​യ്‌​സി​കു​ട്ടി (74) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11.30ന് കെ.എ​സ്.ആർ.ടി.സി ബ​സ് സ്റ്റാൻഡിന് സ​മീ​പ​ത്തെ തു​യ്യം പ​ള്ളി സെ​മി​ത്തേ​രി​യിൽ. സ​ഹോ​ദ​ര​ങ്ങൾ: പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി, ഉ​ഷ, റോ​യി, ലൈ​ല, ബേ​ബി​ച്ചൻ, അ​ല​ക്‌​സ്,