ഒരു മുഴംകഴറിലോ.. അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നാവിശ്യപ്പെട്ട് കാത്തലിക് സ്ക്കൂൾ സ്റ്റാഫ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ തൂക്ക് കയറിന് മുന്നിൽ സമരം ചെയ്യുന്ന അധ്യാപകർ
അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ തൂക്ക് കയറിന് മുന്നിൽ സമരം ചെയ്യുന്ന അദ്ധ്യാപകർ