madhavikutti-amma

കൊല്ലം: തെക്കേവിള കെ.ബി നഗർ 21 ശ്രീകൃഷ്ണ വിഹാറിൽ അഡ്വ. മൈലക്കാട് ആർ.സദാശിവൻ നായരുടെ ഭാര്യ എം.മാധവിക്കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ: എം.എസ്.ശ്രീകല (റിട്ട. മാനേജർ, കെൽ, കുണ്ടറ), എസ്.എം.ശ്രീകുമാർ (ചീഫ് എൻജിനിയർ, മർച്ചന്റ് നേവി). മരുമക്കൾ: എൻ.ജയകുമാർ (റിട്ട. ഡി.ആർ, എം.ജി യൂണിവേഴ്സിറ്റി), എ.രാജശ്രീ (അദ്ധ്യാപിക, പി.കെ പി.എം എൻ.എസ്.എസ് യു.പി.എസ്, ഭരണിക്കാവ്). സഞ്ചയനം 2ന് രാവിലെ 7ന്.