കൊല്ലം: മരുത്തടി കന്നിമേൽ ചേരി പത്മകേഷിൽ പരേതനായ റിട്ട. സെയിൽസ് ടാക്സ് ഓഫീസർ എൻ.വിശ്വംഭരന്റെ ഭാര്യ
പി.ലളിതാംബിക (85, റിട്ട. ഹെഡ്മിസ്ട്രസ്, മരുത്തടി വി.എം എൽ.പി സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൻ: ഡോ. എൽ.വി.അനൂപ് ദത്ത് (നൂതൻ മെഡിക്കൽസ്, ഹൈസ്കൂൾ ജംഗ്ഷൻ). മരുമകൾ: എസ്.എസ്.സുജി.