മയ്യനാട്: ദേവരാജ സംഗീതസഭയുടെ ഓണാഘോഷവും കുടുംബസംഗമവും മയ്യനാട് പെൻഷൻ ഭവനിൽ രക്ഷാധികാരി എസ് മോഹനദാസ് ഉൽഘാടനം ചെയ്ത. പ്രസിഡന്റ് അശോകൻ മയ്യനാട് അദ്ധ്യക്ഷനായി. ട്രഷറർ എം.സതീശചന്ദ്രൻ, നസീർഖാൻ, ഡോ.രാധാകൃഷ്‌ണൻ തങ്കലക്ഷമി, ബീന, സജിനി എന്നിവർ സംസാരിച്ചു. സെകട്ടറി ആർ. ഹരീന്ദ്രലാൽ സ്വാഗതവും വൈസ്‌പ്രസിഡന്റ് ബാബു നീലാംബരി നന്ദിയും പറഞ്ഞു. മുതിർന്ന കലാകാരൻ മയ്യനാട് രവീന്ദ്രന് ഓണപ്പുടവ നൽകി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക മത്സരങ്ങളും ക്വിസ് മത്സരവും