വടക്കുംതല: കുറ്റിവട്ടം കൊല്ലശേരി കിഴക്കതിൽ വാഴത്തറയിൽ വിജയൻ പിള്ള (73) നിര്യാതനായി. ഭാര്യ: ലീലാവതി അമ്മ. മക്കൾ: വിനീത, വിനിൽ കുമാർ, വിജിത. മരുമക്കൾ: ബൈജു, സനിൽ കുമാർ. സഞ്ചയനം 31ന് രാവിലെ 7ന്.