കൊല്ലം: മനയിൽകുളങ്ങര എം.സി.ആർ.എ- 17 പോളയിൽ വീട്ടിൽ ശിവശങ്കരപിള്ള (84) നിര്യാതനായി. ഭാര്യ: പ്രഭാവതി അമ്മ. മക്കൾ: ഗണേഷ്, പ്രകാശ് (കെ.എസ്.ഇ.ബി കോൺട്രാക്ടർ). മരുമക്കൾ: ബിബി, ശാന്തികൃഷ്ണ. സഞ്ചയനം 3ന് രാവിലെ 8.30ന്.