ഓയൂർ: കോഴിക്കോട് കാറ്റാടിയിൽ പ്ലാപ്പള്ളിൽ വീട്ടിൽ എം.ബേബിക്കുട്ടി (82) നിര്യാതനായി. സംസ്കാരം 2ന് ഉച്ചയ്ക്ക് 12ന് ചെങ്കുളം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ തോമസ്. മക്കൾ: പാസ്റ്റർ ജോൺസൺ ബേബിക്കുട്ടി,
ബിജിസജി, ബിനുബേബി. മരുമക്കൾ: ജോളി ജോർജ്, സജി ബേബി, ബെൻസി ജോർജ്.