simon-56

ക​രി​യം: മാ​മ്പ​ഴശ്ശേ​രിൽ (കെ.സി.ആർ.എ​​-20) സാ​മു​വൽ സൈ​മൺ (56) ഷാർ​ജ​യിൽ നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് പാ​റ്റൂർ സെന്റ് തോ​മ​സ് മാർ​ത്തോ​മ്മ പള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: ഡോ. മി​നി.എം.ജോർ​ജ് (ബ​യോ ടെ​ക്​​നോ​ള​ജി ഡി​പ്പാർ​ട്ട്​​മെന്റ്, കേ​ര​ള യൂ​ണി​വേ​ഴ്​​സി​റ്റി). മ​ക്കൾ: അ​ലൻ സാ​മു​വൽ സൈ​മൺ (ആ​സ്​​ട്രേ​ലി​യ), കെ​ന്ന​ത്ത് സാ​മു​വൽ സൈ​മൺ (വി​ദ്യാർ​ത്ഥി, സെന്റ് തോ​മ​സ് ഹൈ​സ്​കൂൾ, മു​ക്കോ​ല).