തൊടിയൂർ: കല്ലേലിഭാഗം ശ്രീനിലയത്തിൽ (മുക്കൂട്ടിൽ) ജനാർദ്ദനൻ ആചാരി (91) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: മായാകുമാരി, ദിനാകുമാരി, ശ്രീകുമാർ, ഗോപകുമാർ, പ്രേംകുമാർ. മരുമക്കൾ: സോമൻ, ശശിധരൻ, ധന്യ, ആശ, ബിനി.