കൊട്ടാരക്കര: ഉമ്മന്നൂർ ശശിവിലാസത്തിൽ പങ്കജാക്ഷിഅമ്മ (89) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, ഗീതാകുമാരി, ഗിരിജാകുമാരി, വേണുകുമാർ. മരുമക്കൾ: എസ്.രാധാമണിഅമ്മ, ടി.ബാബു, സി.മോഹൻദാസ്, പി.മീര. സഞ്ചയനം 3ന് രാവിലെ 7ന്.