കൊല്ലം: രാമൻകുളങ്ങര ഭാരത്നഗർ - 67 ചെളിക്കുഴിയിൽ സി.എം.മാത്യുവിന്റെ (മുൻ പാർവതി മിൽസ് പേഴ്സണൽ മാനേജർ) ഭാര്യ മറിയാമ്മ മാത്യു (മോളി, 77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊല്ലം തേവള്ളി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റോണി മാത്യു (ദുബായ്), റെയ്മോൻ മാത്യു. മരുമക്കൾ: സുമി റെയ്ച്ചൽ റോണി, ഷെറിൻ ജോസ്.