കുളത്തൂപ്പുഴ: ഡാലി വനത്തരികത്ത് വീട്ടിൽ ഇ.സുകുമാരൻ (75) നിര്യാതനായി. സംസ്കാരം പീന്നീട്. ഭാര്യ: ശശികല. മക്കൾ: ശ്രീകുമാർ, ശ്രീജിത്ത്. മരുമക്കൾ: രജിത, രശ്മി.