sree

കൊല്ലം: മേമന തുണ്ടുപറമ്പിൽ വീട്ടിൽ ജി.ശ്രീകുമാർ(63) നിര്യാതനായി. ഭാര്യ: മായാദേവി. മക്കൾ: ശ്രീലക്ഷ്മി, ശ്രീനാഥ്. മരുമക്കൾ: പ്രവീൺ, ആർഷ.