കരുനാഗപ്പള്ളി: കോഴിക്കോട് പനക്കുളങ്ങരയിൽ പരേതനായ ഗാേപിനാഥൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (94, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: വസന്തകുമാരി, ശ്രീകുമാരി, കൃഷ്ണകുമാർ, ഉല്ലാസ് കുമാർ, ശ്രീജയ. മരുമക്കൾ: പരേതനായ അരവിന്ദാക്ഷൻപിള്ള, പരേതനായ മുരളീധരൻപിള്ള, ബീന, ശ്രീവാസൻ. സഞ്ചയനം 4ന് രാവിലെ 7.30ന്.