അഞ്ചൽ: മധുരപ്പ കൊച്ചുവിള വീട്ടിൽ പരേതനായ രാമൻ കുട്ടിയുടെ ഭാര്യ ശാരദ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: പരേതനായ രാജൻ, സോമലത, പ്രേമലത. മരുമക്കൾ: രാഹിണി, ജഗദേവൻ, മോഹനദാസ്.