കൊല്ലം: ശിവഗിരി മഠം ശ്രീ നാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ രാമസ്വാമി മഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുരു- ഗാന്ധി സമാഗമവും മഹാത്മ അയ്യൻകാളി അനുസ്മരണവും സാംസ്‌കാരിക സെമിനാർ, കവിയരങ്ങ് എന്നീ ചടങ്ങുകളോടെ നടത്തി. സെക്രട്ടറി ധർമവ്രത സ്വാമി മുഖ്യ കാർമികത്വം വഹിച്ചു.