sidharshan-
ഭക്ഷ്യധാന്യ കിറ്റുമായി സിദ്ധാർത്ഥയിലെ കുട്ടികൾ പ്രിൻസിപ്പൽ വി.എൽ. രോഹിണി, വൈസ് പ്രിൻസിപ്പൽ കെ.ജി. ലിമി, ഹെഡ്മിസ്ട്രസ് പ്രിയ എന്നിവർക്കൊപ്പം

കൊല്ലം: ഓണം ആഘോഷിക്കാൻ ശേഷിയില്ലാത്തവർക്കായി പള്ളിമൺ സിദ്ധാർത്ഥയിലെ കുട്ടികൾ സമാഹരിച്ച 56 ഭക്ഷ്യധാന്യ കിറ്റുകൾ നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജ കുമാരിക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം അബ്ദുൽ റഹീം, അനിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.