ചത്തീസ്ഗഡിലെ കന്യാസ്ത്രികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ തൃശൂർ അതിരൂപത ആസ്ഥാനത്ത് എത്തിയ ബി.ജെ.പിസംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ആർച്ച് ബിഷപ്പ് മാർആൻഡ്രൂസ് താഴത്തുമായി സംസാരിക്കുന്നു സഹായ മെത്രാൻ മാർ ടോണീനീലങ്കാവിൽ സമീപം