gopinadhan

കേച്ചേരി : മഴുവഞ്ചേരി കരുമത്ത് വീട്ടിൽ ശങ്കുണ്ണി മകൻ ഗോപിനാഥൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഭവാനി. മക്കൾ : അരുൺ, അഖില. മരുമക്കൾ : സുജന്യ, സനീഷ്.