inauguration
1

മാള: മാള കാർമൽ കോളേജിൽ (ഓട്ടോണമസ്) ഇന്ത്യൻ നോളജ് സിസ്റ്റം സെന്റർ കുസാറ്റ് എമിറേറ്റ്‌സ് പ്രൊഫ.വി.പി.എൻ.നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അദ്ധ്യക്ഷയായി. കോ-ഓർഡിനേറ്റർ ടി.കെ.റീന, ഡോ. മീനു ജോസ്, ഡോ. മെറിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.