joseph

എരനെല്ലൂർ: ചൊവ്വല്ലൂർ വർഗ്ഗീസ് മകൻ ജോസഫ് (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ജോയ്‌സി. മക്കൾ : റിയ മരിയറ്റ്, റിംഗിൾ ജോസഫ്, റിനോൾ ആൻസ്. മരുമകൻ: ആൻവിൻ.