inauguration
1

മാള: പൊയ്യ പഞ്ചായത്തിലെ ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിർമാണോദ്ഘാടനം ബെന്നി ബെഹ്നാൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് അദ്ധ്യക്ഷയായി. രേഖ ഷാന്റി, ഡൊമിനിക് ജോമോൻ, ശോഭന ഗോകുൽനാഥ്, കെ.സി.വർഗീസ്, ടി.സി.ഗീത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.