ചാലക്കുടി: കൂടപ്പുഴ തയ്യിൽ പരേതനായ അയ്യപ്പൻ മകൻ മധുസൂദനൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് നഗരസഭ ക്രിമറ്റോറിയത്തിൽ. ഭാര്യ: സുമതി. മക്കൾ: മിഥുൻ, മിഥ്യ. മരുമകൻ: രാഹുൽ.