raju

ചാലക്കുടി: തച്ചുടപറമ്പ് വെളിയിൽ പരേതനായ തോമസിന്റെ മകൻ രാജു (64) നിര്യാതനായി. വിമുക്തഭടനും എസ്.ബി.ഐ മുൻ ജീവനക്കാരനുമായിരുന്നു. ഭാര്യ: ജെസി. മക്കൾ: സ്റ്റാലിൻ, സ്റ്റെഫി. മരുമക്കൾ: ജ്യോതിസ്, നിഖിൽ.