obituary

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് റോഡിൽ പരേതനായ പുത്തൻപുരയിൽ ബാവു ഭാര്യ ഫാത്തിമ (65) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 10ന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ. മക്കൾ: കാസിം, ബുഷറ, അഫ്‌സത്ത്, പരേതനായ ഉമ്മർ. മരുമക്കൾ: സവാഹിർ, ജാസ്മിൻ.