hariharan

രാപ്പാൾ : കുണ്ടേറ്റിപ്പറമ്പിൽ വിശ്വനാഥൻ മകൻ ഹരിഹരൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ഇരിങ്ങാലക്കുട എസ്.എൻ മുക്തിസ്ഥാനിൽ. ഭാര്യ: ജയ. മക്കൾ: ശ്രീജിത്ത്, കണ്ണൻ. മരുമകൾ: അശ്വതി.