toll
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞതിനെ തുടർന്ന് ടോൾപിരിവ് തടയണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഡ്വ.ഷാജി കോടകണ്ടത്തിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകൾ ടോൾ പ്ലാസ വഴി പോകുന്ന വാഹനങ്ങൾക്ക് മധുരം നൽകുന്നു