തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞതിറഞ്ഞതിനെ തുടർന്ന് കൈ ഉയർത്തി ആഹ്ലാദം പങ്കുവെക്കുന്ന ടോൾപ്ലാസയിലൂടെ പോകുന്ന ട്രക്ക് ഡ്രൈവർ