വടക്കേകാട്: അഞ്ഞൂർ ആലിന് സമീപം കുമ്മാത്ത് പുഷ്‌ക്കരൻ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: അജിത്കുമാർ, അജിത, ഹരീഷ്. മരുമക്കൾ: രജിഷ, വിജയൻ, അശ്വതി.