palmavathi

കൈപ്പറമ്പ്: ഊട്ടുമഠത്തിൽ പരേതനായ ഗോപാലൻ ഭാര്യ പത്മാവതി (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രമണി, മല്ലിക, രവി, വിനോദിനി, അജിത, ഷാജി, മനോജ്. മരുമക്കൾ : പരേതനായ കേശവൻ, പരേതനായ ചന്ദ്രശേഖരൻ, ശോഭന, ദാസൻ, പരേതനായ രവി, ലത, അജിത.