valsala

മുളങ്കുന്നത്തകാവ്: ആക്കോടിക്കാവ് വടക്കെക്കര വീട്ടിൽ കുട്ടൻ മകൾ വത്സല (58) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പൊന്നു, പരേതനായ കൊച്ചുണ്ണി, രാമകൃഷ്ണൻ, കാർത്യായനി.