മാള: കുന്നത്തുകാട് പുളിയനത്ത് കോരൻ മകൻ കുട്ടപ്പൻ (75) നിര്യാതനായി. ഫോക്‌ലോർ അവാർഡ് ജേതാവും കുരുത്തോല കൈവേല വിദഗ്ദ്ധനുമാണ്. സംസ്‌കാരം നടത്തി. മക്കൾ: ബിന്ദു, ബിനേഷ്, സിന്ധു. മരുമക്കൾ: പരേതനായ കുമാർ, സ്മിത, സുബ്മണ്യൻ.