ഒല്ലൂർ: പി.ആർ പടിക്ക് സമീപം ഗംഗോത്രിയിൽ രാജൻ (60) നിര്യാതനായി. സംസ്‌കാരം നടത്തി. എക്‌സ്‌പ്രസ് മുൻ പത്രാധിപർ ടി.വി. അച്യുതവാര്യരുടെ മകനാണ്. അമ്മ: പരേതയായ ശ്രീദേവി. ഭാര്യ: ഉഷ. മക്കൾ: ഗംഗ, ഗായത്രി. മരുമക്കൾ: ശ്രീരാഗ്, നിഷാന്ത് മോഹൻ.