obituary-

മാള: പ്ലാവിൻ മുറി തളിയാഴ്ചയിൽ ചന്ദ്രൻ മേനോൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമണി (റിട്ട. പോസ്റ്റ് വുമൺ). മകൾ: അനിത (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് കാക്കനാട്). മരുമകൻ: കുമാർ പ്രഭാസ്‌കർ (ചീഫ് മാനേജർ, ബാങ്ക് ഒഫ് ബറോഡ, സോണൽ ഓഫീസർ, എറണാകുളം).