ചെങ്ങാലൂർ: ചിറയത്ത് തൃശ്ശോക്കാരൻ ആന്റണിയുടെ ഭാര്യ എൽസി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ചെങ്ങാലൂർ കർമ്മലമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജയ്‌സൺ, ജിൻസൺ. മരുമക്കൾ: ജിഫി, ജിതീഷ.