c
c

പാലയ്ക്കൽ: ഒഡീഷയിൽ അക്രമിക്കപ്പെട്ട ബാലസോർ രൂപത ജോഡ ഇടവകയിലെ ഫാ. വൈദ്യക്കാരൻ ജോജോയുടെ വീട് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ സന്ദർശിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഒഡീഷയിലെ ബാലസോർ രൂപതയ്ക്കു കീഴിലുള്ള ജാലേശ്വറിൽ വച്ച് മലയാളി വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ടത്. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ.കെ.രാജേന്ദ്ര ബാബു, മണ്ഡലം സെക്രട്ടറി കെ.കെ.ജോബി, കെ.എ.പ്രദീപ്, ഇ.എസ്.പ്രതീഷ്, സ്മിത വിജയൻ എന്നിവരും സംബന്ധിച്ചു.