തൃപ്രയാർ: നാട്ടിക രാമൻകുളത്തിന് കിഴക്കുവശം പരേതനായ ഇയ്യാനി ഞായക്കാട്ട് സത്യപാലൻ ഭാര്യ പുഷ്പനളിനി (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജ്യോതി, പരേതനായ ജോജു.