satyandaran

പുതുക്കാട് : തെക്കെ തൊറവ് പരേതരായ തെക്കൂട്ട് നാരായണൻ നായരുടെയും കിളിയാറ നാനികുട്ടി അമ്മയുടെയും മകൻ സത്യേന്ദ്രൻ (സത്യൻ ) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ : സുന്ദരേശ്വരൻ, ലക്ഷ്മി, ജയലക്ഷ്മി.