അന്നമനട : വടക്കേടത്ത് കുമാരൻ മകൻ ഗിരിജ വല്ലഭൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സുജാത. സഹോദരിമാർ : ബേബി, രാജി, ഇന്ദിര.