charamam-

തൃപ്രയാർ: പ്രസിദ്ധ തച്ചുശാസ്ത്രജ്ഞൻ തൃപ്രയാർ തെക്കൂട്ട് കിട്ട ആചാരിയുടെ മകൻ രാഘവൻ (ഉണ്ണി ആചാരി 83) നിര്യാതനായി. ഭാര്യ: പരേതയായ സേതുലക്ഷ്മി. മക്കൾ: തുളസി, ബോബൻ, സീഫൻ, സാബു. മരുമക്കൾ: വിനീത, സുമിത, സജിത, സാബു.