പുതുക്കാട് : വടക്കെ തൊറവ് വടക്കൂട്ട് പരേതനായ രാമകൃഷ്ണണന്റെ ഭാര്യ പത്മാവതി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. മക്കൾ : ഷീജ, ഷൈല, ഷീബ, ഷാജി, സുനന്ദ ഭായ്. മരുമക്കൾ : ശശാങ്കൻ, പരേതനായ സജീവൻ, ബാബു, പ്രസീദ, ബിജു കുമാർ.