c
c

ചേർപ്പ് : ബ്‌ളോക്ക് പഞ്ചായത്ത് ആശാരികുന്ന് കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എൻ.ഉണ്ണികൃഷ്ണൻ, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി ജോസഫ്, റോസിലി ജോയ്, ടി.കെ.ഗീത, അനിത മണി, സിനി പ്രദീപ്, സി.എം.അനീഷ് എന്നിവർ പ്രസംഗിച്ചു.