മാള : കുണ്ടൂർ എസ്.എൻ.ഡി.പി ശാഖയുടെ വിശേഷാൽ പൊതുയോഗം യൂണിയൻ കൗൺസിലർ സുബ്രൻ ആലമറ്റം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ദിലീപ് അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി സന്ദീപ്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഉപാദ്ധ്യക്ഷ വിഷ്ണുപ്രിയ എന്നിവർ പ്രസംഗിച്ചു.