ചാവക്കാട്: കടപ്പുറം ഞോളി റോഡ് ബസ് സ്റ്റോപ്പിന് വടക്കുവശം നൂറാനിയ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ അബ്ദു മകൾ പണിക്കവീട്ടിൽ പാത്തുമ്മു (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്. മകൾ: ഷംന. മരുമകൻ: റഷീദ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.