venu

കോലഴി : കോലഴി നാരായണ നഗർ മേച്ചിറ വാസുദേവൻ വൈദ്യർ മകൻ വേണുഗോപാൽ ( 75) നിര്യാതനായി. ഭാര്യ: രമ വേണുഗോപാൽ. മക്കൾ: അമിതാബ്, അനുതാബ്, സുമി സുനിൽ. മരുമക്കൾ: ശലഭ, കൃതിക, സുനിൽ. ശവസംസ്‌കാരം 14 ന് രാവിലെ 10.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ .