ragavan

വേലൂർ: മമ്പറമ്പിൽ രാഘവൻ (97) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. മുൻ നേവി (സിവിലിയൻ) ആയിരുന്നു. ഭാര്യ : ഗീർ ദേവി (റിട്ട. ടീച്ചർ പുലിയന്നൂർ സ്‌കൂൾ). മക്കൾ : ഷീബ, രാജീവ്, രാജേഷ് (ബഹറിൻ). മരുമക്കൾ : അജയ്, അനിത, ദീപ.