inauguration
1

അഷ്ടമിച്ചിറ: മാരേക്കാട് കണ്ണൻകാട്ടിൽ അന്നപൂർണേശ്വരി, ഭദ്രകാളി, നവഗ്രഹ ക്ഷേത്രങ്ങളിൽ നടക്കുന്ന ദേവീഭാഗവത നവാഹ യജ്ഞത്തിന്റെ ഭാഗമായി പാർവതി പരിണയ ഘോഷയാത്ര അരങ്ങേറി. വൈകുന്നേരം സർവേശ്വര്യ പൂജയും നടന്നു. യജ്ഞാചാര്യൻ മധു മുണ്ടക്കയം. നവാഹ യജ്ഞം 16ന് സമാപിക്കും.